Latest News :
Home » , » കാണാതായ ഭര്‍തൃമതിയും കുഞ്ഞും തിരിച്ചെത്തി

കാണാതായ ഭര്‍തൃമതിയും കുഞ്ഞും തിരിച്ചെത്തി

Written By Muhimmath News on Saturday, 8 October 2016 | 17:57

കാസര്‍കോട്: രണ്ട് ദിവസം മുമ്പ് കാണാതായ ഭര്‍തൃമതിയും കുഞ്ഞും തിരിച്ചെത്തി. കൂഡ്‌ലു ആര്‍.ഡി നഗറിലെ അഭിലാഷിന്റെ ഭാര്യ രേഷ്മ (21), ഒന്നരവയസുള്ള മകന്‍ അരോഷ് എന്നിവരാണ് ഇന്നലെ കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടില്‍ എത്തിയത്.

അഞ്ചിന് രാവിലെയാണ് രേഷ്മയെ കാണാതായത്. വീട്ടിലുണ്ടായ ചില പ്രശ്‌നങ്ങങ്ങള്‍ കാരണം പറശ്ശിനിക്കടവിലേക്ക് പോവുകയായിരുന്നുവെന്ന് രേഷ്മ പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved