Latest News :
Home » , » ജില്ലാതല യോഗ മത്സരത്തില്‍ സഅദികള്‍ പ്രതിഭകളായി

ജില്ലാതല യോഗ മത്സരത്തില്‍ സഅദികള്‍ പ്രതിഭകളായി

Written By Muhimmath News on Wednesday, 19 October 2016 | 10:10

കാസര്‍കോട്: ജില്ലാതല യോഗ അസോസിയേഷന്‍ ചട്ടഞ്ചാലില്‍ സംഘടിപ്പിച്ച ജില്ലാ തലയോഗ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വിഭാഗത്തില്‍ ഷിറിയ ലത്വീഫിയ ഇസ്ലാമിക് കോപ്ലക്‌സ്  മദ്‌റസാ അദ്ധ്യാപകനായ അബ്ദുസലാം സഅദി ബെല്‍ത്തങ്ങാടി, ബി.എം നസീര്‍ സഅദി ചള്ളങ്കയം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

 ഇവര്‍ തുടര്‍ച്ചയായി നാലാം തവണയാണ് ഒന്നാമതെത്തുന്നത്. ഇവര്‍ ജില്ലാ, സംസ്ഥാന യോഗ മല്‍സരങ്ങളിലെ സ്ഥിരം പ്രതിഭകളാണ്. ഇരുവരും ഉപ്പള സി.എം.എം കളരി സംഘാംഗങ്ങളാണ്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved