Latest News :
Home » » മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസ് ചൊവ്വാഴ്ച

മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസ് ചൊവ്വാഴ്ച

Written By Muhimmath News on Monday, 20 March 2017 | 19:58

ആരിക്കാടി: കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്. എഫ് ആരിക്കാടി ബന്നങ്കുളം യൂണിറ്റ് സംയുക്തമായി സംഘടിപ്പിക്കുന്ന മാസാന്ത മഹ്‌ള റത്തുല്‍ ബദ് രിയ്യ മജ് ലിസ് ചൊവ്വാഴ്ച രാത്രി 8.30 ന് അല്‍ ബൈത്ത് ഒമാന്‍ ഹൗസില്‍ നടക്കും. സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടി നേതൃത്വം നല്‍കും. സോണ്‍ സെക്രട്ടറി അബദുല്‍ കരീം ഡി. കെ ഉദ്‌ബോധന പ്രഭാഷണം നടത്തും. അബ്ദുല്‍ ലത്വീഫ് സഅദി, മുഹമ്മദ് ഹനീഫ് സഅദി, ഹംസ മുസ്ലിയാര്‍, സിദ്ധീഖ് പി കെ നഗര്‍, ഇര്‍ഷാദ് ആരിക്കാടി, ഒമാന്‍ മുഹമ്മദ് ഹാജി, മുത്തലിബ് ബി.കെ, കബീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved