Latest News :
Home » » രിസാല പ്രചാരണ ക്യാമ്പയിനിന് മൊഗറില്‍ തുടക്കമായി

രിസാല പ്രചാരണ ക്യാമ്പയിനിന് മൊഗറില്‍ തുടക്കമായി

Written By Muhimmath News on Monday, 20 March 2017 | 19:42


മൊഗ്രാല്‍പുത്തൂര്‍: 'വാക്കുകളെ നാട് കടത്തുന്ന കാലം വായനയിലൂടെ വാചാലമാകുക 'എന്ന പ്രമേയത്തില്‍ എസ് എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന രിസാല പ്രചാരണ ക്യാമ്പയിനിന് മൊഗര്‍ യൂണിറ്റില്‍ തുടക്കമായി.

ഉസ്മാന്‍ ഉസ്താദ് മൊഗര്‍ കാദര്‍ കുദിറിനെ ആദ്യ വരിക്കാരനായി ചേര്‍ത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. മൊഗര്‍ മസ്ജിദ് റോഡ് പരിസരത്ത് രിസാല പ്രചാരണ നിബ്ബ് സ്ഥാപിക്കല്‍ എസ് വൈ എസ് യൂണിറ്റ് വൈസ് പ്രസിഡന്റ് ഹസ്സന്‍ കെ എം ന്റെ നേതൃത്ത്വത്തില്‍ നടന്നു. മുഹമ്മദ് പൊയക്കാര, ആഷിക് മൊഗര്‍, ഷിഫാറത്ത് ,റഷീദ്, ഹകീം സംബന്ധിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved