Latest News :
Home » » ആല്‍നടുക്ക മാസാന്ത നൂറാനിയ്യ സ്വലാത്ത് മജ്‌ലിസ്

ആല്‍നടുക്ക മാസാന്ത നൂറാനിയ്യ സ്വലാത്ത് മജ്‌ലിസ്

Written By Muhimmath News on Friday, 21 April 2017 | 16:38

ബോവിക്കാനം: ആല്‍നടുക്ക മാസാന്ത നൂറാനിയ്യ സ്വലാത്ത് മജ്‌ലിസ് മെയ് 1 തിങ്കള്‍ വൈകിട്ട് 7 മണി മുതല്‍ നടക്കും. പ്രദേശത്തെ വിശ്വാസികളുടെ ആത്മീയ സംഗമമായ സ്വലാത്തിന് പണ്ഡിതനും വാഗ്മിയുമായ കൊല്ലം സയ്യിദ് ഹസ്ബുല്ലാഹ് ബാഫഖി തങ്ങളാണ് എല്ലാ മാസവും നേതൃത്വം നല്‍കുന്നത്. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.

ഫ്രീ കുവൈത്ത് അബ്ദുല്ല ഹാജി, കലാം ബാവിക്കര, ഹനീഫ് സഖാഫി മൂലടുക്കം, ഹാരിസ് ഫാളിലി ചിത്താരി, കബീര്‍ സഖാഫി അല്‍ ഹിമമി, ശാഫി സഖാഫി ഏണിയാടി, ഹാരിസ് ഹിമമി തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved