Latest News :
Home » , » ചേരൂരിലെ അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി

ചേരൂരിലെ അബ്ദുല്‍ റഹ്മാന്‍ നിര്യാതനായി

Written By Muhimmath News on Friday, 21 April 2017 | 10:55

ചെങ്കള : ചേരൂര്‍ ഉക്കംബട്ടിയിലെ അബ്ദുല്‍ റഹ്മാന്‍ (65) ഹൃദയാഘാതംമൂലം മരിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 

ഭാര്യ: മറിയമ്മ. മക്കള്‍: അലി ചേറൂര്‍, സുഹ്‌റ, നൂര്‍ജ. മരുമക്കള്‍: കാസിം ബാബു (അബുദാബി), ഹനീഫ് മേല്‍പറമ്പ്, റഷീദ കോപ്പ. 

മയ്യിത്ത് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ ചേരൂര്‍ കോട്ട പള്ളിയില്‍ ഖബറടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved