Latest News :
Home » , » കൊടും വേനലില്‍ വഴിയാത്രക്കാര്‍ക്ക് ആശ്വാസമായി മഹര്‍ ടീം

കൊടും വേനലില്‍ വഴിയാത്രക്കാര്‍ക്ക് ആശ്വാസമായി മഹര്‍ ടീം

Written By Muhimmath News on Tuesday, 25 April 2017 | 17:22



പടന്നക്കാട് : മെഹബൂബ് മില്ലത്ത് ചാരിറ്റബിള്‍ സെന്റര്‍ പടന്നക്കാടിന്റെ നേതൃത്വത്തില്‍ മഹര്‍ ബൈത്തുന്നൂര്‍ 2017ന്റെ ഭാഗമായി കുടിവെള്ള വിതരണം നടത്തുന്നു. ഏപ്രില്‍ 23 ന് ആരംഭിച്ച കുടിവെള്ള വിതരണം ഏപ്രില്‍ 30 വരെ തുടരും. ദേശിയപാതയിലെ യാത്രക്കാര്‍ക്ക ഏറെ ആശ്വാസമേകുന്ന പദ്ധതിക്ക് മെഹബൂബ് മില്ലത്ത ചാരിറ്റബിള്‍ സെന്റര്‍ ഭാരവാഹികളായ അബ്ദുള്ള ബില്‍ടെക്, കരീം പടന്നക്കാട്, മുസ്തഫ, ജാഫര്‍, ശറഫുദീന്‍, അസീസ് കലത്താളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved