Latest News :
Home » » അംഗഡിമുഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസന സെമിനാര്‍ സഘടിപ്പിച്ചു

അംഗഡിമുഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസന സെമിനാര്‍ സഘടിപ്പിച്ചു

Written By Muhimmath News on Tuesday, 25 April 2017 | 17:24



അംഗഡിമുഗര്‍: കേരളത്തിലെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിനും, സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുമുള്ള പൊതു വിദ്യഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അംഗഡിമുഗര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വികസന സെമിനാര്‍ പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടലിന്റെ അധ്യക്ഷതയില്‍ മുന്‍ മഞ്ചേശ്വരം എം എല്‍ എ അഡ്വ.സി എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തഗം പുഷ്പ അമേക്കള, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് അരുണ ജെ, പഞ്ചായത്തഗം എം കെ ആനന്ദ, സുബണ്ണ ആള്‍വ, പി ഇബ്രാഹിം, അബ്ദല്‍ റഹിമാന്‍ എംച്, രാജേന്ദ്ര റായ്, ചെനിയ പാടി, അബ്ദല്ല കുഞ്ഞി , മോഹനന്‍ കെ സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ അഷോക ഡി സ്വാഗതവും സാവിത്രി കെ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved