Latest News :
Home » , , » സര്‍ക്കാരിനു കനത്ത തിരിച്ചടി, സെന്‍കുമാറിനെ ഡി.ജി.പിയായി തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി

സര്‍ക്കാരിനു കനത്ത തിരിച്ചടി, സെന്‍കുമാറിനെ ഡി.ജി.പിയായി തിരിച്ചെടുക്കണമെന്ന് സുപ്രീം കോടതി

Written By Muhimmath News on Monday, 24 April 2017 | 13:10

ന്യൂഡല്‍ഹി: ഡി.ജി.പി സ്ഥാനത്തോക്ക് എത്രയും പെട്ടെന്ന ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ഉത്തരവ്.

രണ്ട് വര്‍ഷം തികയുന്നതിനു മുമ്പ് ഡി.ജി.പി സ്ഥാനത്തു നിന്ന തന്നെ നീക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് ടി.പി സെന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്ജിയില്‍ തീരുമാനം പറയുകയായിരുന്നു കോടതി. സര്‍ക്കാറിന്റെ വാദങ്ങള്‍ തള്ളിയ കോടതി സെന്‍കുമാറിനോട് നീതി കാണിച്ചില്ലെന്നും നിരീക്ഷിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved