Latest News :
Home » , » മനഃ ശാസ്ത്ര പ്രഭാഷണം ചൊവ്വാഴ്ച കോട്ടക്കുന്നില്‍

മനഃ ശാസ്ത്ര പ്രഭാഷണം ചൊവ്വാഴ്ച കോട്ടക്കുന്നില്‍

Written By Muhimmath News on Monday, 24 April 2017 | 20:56

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് സയ്യിദ് താഹിറുല്‍ അഹ്ദല്‍ സ്റ്റഡി സെന്റ്‌ററിന് കീഴിലുള്ള ഡഫോഡില്‍സ് ഇംഗ്ലീഷ് സ്‌കൂള്‍ അക്കാദമിക്ക് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന മനശാസ്ത്ര പ്രഭാഷണം ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് മര്‍കസുല്‍ മൈമന്‍ ക്യാമ്പസ് പരിസരത്ത് നടക്കും. പ്രമുഖ സൈകോളജിസ്റ്റും ഗ്രന്ഥകാരനുമായ ഡോ: അബ്ദുസ്സലാം ഓമശ്ശേരി നേതൃത്വം നല്‍കും. സഈദ് സഅദി കെ.എം, അബ്ദുസ്സലാം സഅദി ,അബ്ദുര്‍റസാഖ് സഖാഫി കെ.കെ, ഔഫു ഹാജി കെ.എ, അബൂബക്കര്‍ ഗുഡ് മോണിംഗ്, ഔഫ് ഡി.എം, റഫീഖ് ഹാജി മഠം തുടങ്ങിയവര്‍ സംബന്ധിക്കും .
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved