Latest News :
Home » , , » മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി; ത്രിദിന മത പ്രഭാഷണ പരമ്പരക്ക് തിങ്കളാഴ്ച തുടക്കം

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി; ത്രിദിന മത പ്രഭാഷണ പരമ്പരക്ക് തിങ്കളാഴ്ച തുടക്കം

Written By Muhimmath News on Saturday, 22 April 2017 | 19:28

പുത്തിഗെ: മുഹിമ്മാത്ത് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന മത പ്രഭാഷണ പരമ്പരക്ക് 24ന് തിങ്കളാഴ്ച തുടക്കമാവും. രാത്രി 8മണിക്ക് നടക്കുന്ന സംഗമത്തില്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ പരപ്പനങ്ങാടി പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. അബ്ദുല്‍ ഖാദിര്‍ ബാഖവി അല്‍മഖ്ദൂമിയുടെ അധ്യക്ഷതയില്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. അശ്‌റഫ് സഅദി മള്ളൂര്‍ മുഖ്യപ്രഭാഷണം നടത്തും. ആദം സഖാഫി പള്ളപ്പാടി സ്വാഗതവും മഹ്മൂദ് തൈര നന്ദിയും പറയും. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങൡ ലുഖ്മാനുല്‍ ഹകീം സഖാഫി പുല്ലാര, അബ്ദുല്ലത്തീഫ് സഅദ് പഴശ്ശി എന്നിവര്‍ പ്രഭാഷണം നടത്തും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved