Latest News :
Home » » സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം ഏപ്രില്‍ 29ന്

സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം ഏപ്രില്‍ 29ന്

Written By Muhimmath News on Monday, 24 April 2017 | 17:27

കാസര്‍കോട്: ഐ എന്‍ എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേട്ട് സാഹിബ് അനുസ്മരണ സമ്മേളനം ഏപ്രില്‍ 29ന് വൈകുന്നേരം 5 മണിക്ക് പടന്നക്കാട് മഹര്‍ വേദിയില്‍ നടക്കും. അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ഉദ്ഘാടനം ചെയ്യും. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമദ്‌ദേവര്‍ കോവില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിയും ന്യൂന പക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പ്രൊഫസര്‍ എ പി അബ്ദുല്‍ വഹാബ് തുടങ്ങിയ അഖിലേന്ത്യാ, സംസ്ഥാന, ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved