Latest News :
Home » , » അര്‍ളടുക്കയില്‍ മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി പ്രചരണം സമാപിച്ചു

അര്‍ളടുക്കയില്‍ മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി പ്രചരണം സമാപിച്ചു

Written By Muhimmath News on Friday, 21 April 2017 | 20:23



അര്‍ളടുക്ക: അര്‍ളടുക്ക കേരള മുസ് ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി പ്രചരണ സംഗമം സമാപിച്ചു. ഇബ്രാഹിം സഖാഫി പുണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. ശഹീദ് ഹാദി ഹിമമി ചെണ്ടത്തൊടി വിഷയാവതരണം നടത്തി. സയ്യിദ് ത്വല്‍ഹത് തങ്ങള്‍, റഫീഖ് സഖാഫി ദേലമ്പാടി, ജി.എസ് അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved