ബോവിക്കാനം: ആലൂരിലെ പ്രമുഖനും ആലൂര് യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം സ്ഥാപക പ്രസിഡണ്ടുമായിരുന്ന ആലൂര് കെ.കെ.മുഹമ്മദ് കുഞ്ഞി ഹാജി (68) നിര്യാതനായി. ദീര്‍ഘകാലം ആലൂര് യു എ ഇ നുസ്രത്തുല്‍ ഇസ്ലാം സംഘം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്നു.
പരേതനായ കരക്കക്കാല്‍ അബ്ദുല്‍ റഹ്മാനാണ് പിതാവ്. സുബൈദ, ഉമ്മാഞ്ഞി എന്നിവര്‍ ഭാര്യന്മാരാണ്. മക്കള്‍: കെ കെ ജാഫര്‍ (അബൂദാബി), ബീബിഞ്ഞി, മിസ്റിയ, അസ്മ, രംസീന. മരുമക്കള്‍: ഇബ്രാഹീം, അബൂബക്കര്‍, അസീസ്, മുനീര്‍. സഹോദരങ്ങള്‍: കെ കെ അബ്ദുല്ല ഹാജി, കെ കെ ഫാത്തിമ, കെ കെ ആയിഷബി.
Post a Comment