Latest News :
Home » , » നെല്ലിക്കുന്നിലെ അബ്ദുല്ല നിര്യാതനായി

നെല്ലിക്കുന്നിലെ അബ്ദുല്ല നിര്യാതനായി

Written By Muhimmath News on Friday, 26 May 2017 | 22:25

നെല്ലിക്കുന്ന്: കടപ്പുറത്തേ പരേതനായ ഡബ്ല്യു ഹമീദിന്റെ മകന്‍ അബ്ദുല്ല (43) അന്തരിച്ചു. മാതാവ്: റുഖിയ.ഭാര്യ: നസീറ, മക്കള്‍: സിനാന്‍, നിഹാല്‍, നിഷാന. സഹോദരങ്ങള്‍: ബഷീര്‍ (ഓട്ടോ ഡ്രൈവര്‍), റഹീം, സിദ്ദീഖ് (ദുബായ്), ഫൗസിയ, ശബാന, ആയിഷ, സുമയ്യ. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved