Latest News :
Home » » അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍സേവനങ്ങള്‍ നിര്‍ത്തിവെച്ചു

അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍സേവനങ്ങള്‍ നിര്‍ത്തിവെച്ചു

Written By Muhimmath News on Wednesday, 3 May 2017 | 11:35

കാസര്‍കോട്: ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ സോഫ്റ്റ് വെയര്‍ വെര്‍ഷന്‍ പുതുക്കുന്നതിന്റെയും ജി പി എസ് സംവിധാനം നടപ്പിലാക്കുന്നതിന്റെയും ഭാഗമായി ആധാര്‍ സേവനങ്ങള്‍ ഈ മാസം 10 വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved