Latest News :
Home » , » ഐ.എന്‍.എല്‍ പ്രവര്‍ത്തകന്‍ നിര്യാതനായി

ഐ.എന്‍.എല്‍ പ്രവര്‍ത്തകന്‍ നിര്യാതനായി

Written By Muhimmath News on Friday, 26 May 2017 | 22:19

ചെമ്പരിക്ക: ചെമ്പിരിക്കയിലെ ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ അഷറഫ് (36 ) നിര്യാതനായി. പരേതനായ അബ്ദുല്‍ ഖാദര്‍- ബീഫാത്തിമ ദമ്പതികളുടെ മകനാണ്. ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ മിസ്‌റിയ. മകള്‍ സനമോള്‍. സഹോദരങ്ങള്‍: മുനീര്‍, റഫീഖ്, റസീന, ഐഷ.

ഖബറക്കം ചെമ്പിരിക്ക ജുമാ മസ്ജിദ് അങ്കണത്തില്‍ നടന്നു. അഷറഫിന്റെ നിര്യാണത്തില്‍ ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് കുഞ്ഞി ഹാജി, മൊയ്ദീന്‍ കുഞ്ഞി കളനാട്, നൗഷാദ് എരിയാല്‍, ശരീഫ് ചെമ്പരിക്ക എന്നിവര്‍ അനുശോചിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved