Latest News :
Home » , » കോട്ടക്കുന്നില്‍ അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസ് വെള്ളിയാഴ്ച്ച

കോട്ടക്കുന്നില്‍ അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസ് വെള്ളിയാഴ്ച്ച

Written By Muhimmath News on Wednesday, 31 May 2017 | 17:14

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ മാസാന്തോറും നടക്കുന്ന അസ്മാഉല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും വെള്ളിയാഴ്ച്ച (02.06.2017) അസറിന് ശേഷം നടക്കും. പ്രാര്‍ത്ഥനക്ക് സയ്യിദ് ഹുസൈന്‍ അമീന്‍ അല്‍ അഹ്ദല്‍ നേതൃത്വം നല്‍കും. ഹാജി എന്‍ എം ഉസ്മാന്‍ മുസ്ല്യാര്‍, സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുസലാം സഅദി, സ്വാലിഹ് ജൗഹരി, അബ്ദുര്‍ റസാഖ് സഖാഫി, അബ്ദുല്‍ കരീം പറപ്പാടി, ജമാല്‍.കെ.കെ, അശ്‌റഫ് പറപ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved