Latest News :
Home » , » കൊടിയമ്മയിലെ ആസ്യമ്മ നിര്യാതയായി

കൊടിയമ്മയിലെ ആസ്യമ്മ നിര്യാതയായി

Written By Muhimmath News on Monday, 29 May 2017 | 20:16




കൊടിയമ്മ: കൊടിയമ്മ കല്ലത്തിലാഹ് മുഹമ്മദ് ഹാജിയുടെ ഭാര്യ ആസ്യമ്മ (70) നിര്യാതയായി. മക്കള്‍: മൊയ്തീന്‍ ഹാജി (മുഹിമ്മാത്ത് ദമ്മാം കമ്മിറ്റി പ്രസിഡന്റ്), ഇദ്ദീന്‍ കുഞ്ഞി (ദുബൈ), അബ്ദുറഹ്മാന്‍ (ദമ്മാം), അബ്ബാസ് (ദമ്മാം), അബ്ദുല്‍ അസീസ് (ജിദ്ദ), അബൂബക്കര്‍ സഅദി (ദമ്മാം), ആമിന, നഫീസ. മരുമക്കള്‍: അബ്ദുല്ല കൊടിയമ്മ, അബ്ദുല്‍ ഖാദിര്‍ പെര്‍ള, ഫാത്തിമ, ഫൗസിയ, സല്‍മ, റസീന, റാഷിദ.

മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സയ്യിദ് അഹമ്മദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുസ്സലാം സഖാഫി പാടലടുക്ക തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved