Latest News :
Home » » യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചു: 3 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ചു: 3 പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

Written By Muhimmath News on Tuesday, 30 May 2017 | 18:07

ബദിയഡുക്ക: യുവാവിനെ അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് പോലീസ് കേസെടുത്തു. പൈക്ക അര്‍ളടുക്കയിലെ കള്ള്ഷാപ്പ് ജീവനക്കാരന്‍ പെര്‍ള കജെപാടിയിലെ ആഷിക് കെ ലുക്കി (30)നെ അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അര്‍ളടുക്കയിലെ അമ്മു എന്ന കൃഷ്മന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് ബദിയഡുക്ക പോലീസ് നരഹത്യാശ്രമത്തിന് കേസെടുത്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved