Latest News :
Home » , , » ബിജെപി നേതാവിനെ ആര്‍ എസ് എസ് ആക്രമിച്ചു

ബിജെപി നേതാവിനെ ആര്‍ എസ് എസ് ആക്രമിച്ചു

Written By Muhimmath News on Monday, 8 May 2017 | 12:37

കൊച്ചി: ബിജെപി നേതാവിന് നേര്‍ക്ക് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ ആക്രമണം. ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായ വെണ്ണല സജീവനെയാണ് ആക്രമിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. 

രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് സജീവനെ ആക്രമിച്ചത്. ഇവര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് സജീവന്‍ മൊഴി നല്‍കിയിട്ടുണ്ട്. സജീവന്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved