ചൗക്കി: പെരിയടുക്ക ഇബ്നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് ഹാഫിള് സയ്യിദ് ഫഖ്റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ബദ്രിയ്യ മജ് ലിസും സൈനുല്‍ മുഅഖിഖീന് മര്‍ഹും സയ്യിദ് താഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണവും വെള്ളിയാഴ്ച മഗ്രിബ് നിസ്ക്കാരാനന്തരം നടക്കും.
ഉസ്മാന് മുസ്ല്യാര്‍ മൊഗര്‍, സഈദ് സഅദി കെ.എം, മുഹമ്മദ് മുസല്യാര്‍ ചൗക്കി, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, മുഹമ്മദ് തമീം അഹ്സനി മജല്‍, ബഷീര്‍ മിസ്ബാഹി എരിയാല്‍, മുസ്ഥഫ ഹനീഫി, മുസ്ഥഫ ബാഖവി മമ്പുറം, ഉസ്മാന് സഖാഫി തലക്കി, സ്വാദിഖ് സഖാഫി പേരാല്‍, അബ്ദുല്‍ റസാഖ് സഖാഫി കെ.കെ, എ കെ കമ്പാര്‍, അബ്ദുല്ല മല്ലം, ശാഫി ഹാജി കുദിര്‍, മുഹമ്മദ് ഹാജി പേരാല്‍, ഉമര്‍ മൗലവി, സലീം കോപ്പ, അബ്ദുര്‍ റഹ്മാന് കര്‍ണാടക, ഹമീദ് പെരിയടുക്ക തുടങ്ങിയവര്‍ സംബന്ധിക്കും. മജ് ലിസ് കഴിഞ്ഞ് വിവിധ ഭാഗങ്ങളിലേക്ക് വാഹനം സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.
Post a Comment