Latest News :
Home » , » ബായാര്‍ മുജമ്മഅ് റമളാന്‍ കാമ്പയിന്‍: സ്വാഗത സംഗം 20ന്

ബായാര്‍ മുജമ്മഅ് റമളാന്‍ കാമ്പയിന്‍: സ്വാഗത സംഗം 20ന്

Written By Muhimmath News on Friday, 19 May 2017 | 18:12

ബായാര്‍: മുജമ്മഉ സഖാഫത്തി സുന്നിയ്യയില്‍ റമളാന്‍ കാമ്പയിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഗ രൂപീകരണം ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മുജമ്മഅ് കാമ്പസില്‍ നടക്കും. അസ്സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ അല്‍-ബുഖാരി തങ്ങളുടെ അദ്ധ്യക്ഷതയില്‍ ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി പരിപാടി ഉല്‍ഘാടനം ചെയ്യും.

ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, സി അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ഹമീദ് സഖാഫി മേര്‍ക്കള, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍, അബൂബക്കര്‍ സിദ്ധീഖ് സഖാഫി ബായാര്‍, ശാഫി സഅദി ശിറിയ, മുഹമ്മദ് എം പി, യൂസുഫ് സഖാഫി കനിയാല, സിദ്ധീഖ് ലത്വീഫി ചിപ്പാര്‍, അബ്ദുല്‍ അസീസ് സഖാഫി സൂര്യ, ഉമര്‍ മദനി കനിയാല, അബ്ദുല്‍ റസ്സാഖ് മദനി, ഹമീദ് ഹാജി കല്‍പ്പന തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved