Latest News :
Home » » റോഡരുകില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച നിലയില്‍

റോഡരുകില്‍ നിര്‍ത്തിയിട്ട ബൈക്ക് കത്തിച്ച നിലയില്‍

Written By Muhimmath News on Wednesday, 3 May 2017 | 18:14

മഞ്ചേശ്വരം: റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീയിട്ട് നശിപ്പിച്ചു. ഹൊസങ്കടി, ബജ്ജയിലെ ഹരിപ്രസാദിന്റെ ബൈക്കാണ് കത്തിച്ചത്. വീട്ടിലേയ്ക്ക് റോഡില്ലാത്തതിനാല്‍ പതിവായി റോഡരുകിലാണ് ബൈക്ക് നിര്‍ത്തിയിടാറ്. പതിവുപോലെ ചൊവ്വാഴ്ചയും നിര്‍ത്തിയിട്ടതായിരുന്നു. രാത്രി 12.30 മണിയോടെയാണ് ബൈക്ക് കത്തിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved