Latest News :
Home » , , » എസ് വൈ എസ് ദുബൈ മലപ്പുറം ജില്ലാ ചാപ്റ്ററിന് പുതിയ സാരഥികള്‍

എസ് വൈ എസ് ദുബൈ മലപ്പുറം ജില്ലാ ചാപ്റ്ററിന് പുതിയ സാരഥികള്‍

Written By Muhimmath News on Saturday, 13 May 2017 | 12:44























ദുബൈ: എസ് വൈ എസ് ദുബൈ മലപ്പുറം ജില്ലാ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി സുലൈമാന്‍ ഹാജി കന്മനം (പ്രസിഡന്റ്), മുഹമ്മദ് റഫീഖ്‌സഖാഫി (സെക്രട്ടറി), ഖാലിദ്ഹാജി കൊളപ്പുറം (ഫൈനാന്‍സ് സെക്രട്ടറി),
മുഹ്‌യദ്ധീന്‍കുട്ടി സഖാഫി പുകയൂര്‍, (ഡെപ്യൂട്ടി പ്രസിഡന്റ്), ബഷീര്‍ഹാജി മുണ്ടുപറമ്പ്(സാന്തനം പ്രസിഡന്റ്), കാസിംഹാജി കാവപ്പുര (അഡ്മിന്‍ പ്രസിഡന്റ്). സെക്രട്ടറിമാര്‍
ഇസ്മാഈല്‍അഹ്‌സനി വേങ്ങര
മജീദ്മദനി മേല്‍മുറി
(നേളോജ്‌സെല്‍), അബ്ദുല്‍ഷുക്കൂര്‍ പുറമണ്ണൂര്‍, മുസ്തഫ കന്മനം (അഡ്മിന്‍)
എന്നിവരെ തെരെഞ്ഞെടുത്തു.



നേരത്തെ നടന്ന യൂത്ത് സമ്മിറ്റില്‍ എസ് വൈ എസ് ജില്ലാ സെക്ക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് നടന്ന ബഹുജന സംഗമത്തില്‍ ഐ സി എഫ് ജിസിസി സെക്രട്ടറി അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, നാഷണല്‍ പ്രതിനിധികളായ അബ്ദുല്‍ഹയ്യ് അഹ് സനി, സുലൈമാന്‍ ഹാജി കന്മനം, മുഹ്‌യദ്ധീന്‍ കൂട്ടി സഖാഫി പുകയൂര്‍ എന്നിവര്‍സംബന്ധിച്ചു. 












ഖാലിദ്ഹാജി കൊളപ്പുറം സ്വാഗതവും മുഹമ്മദ് റഫീഖ് സഖാഫി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved