Latest News :
Home » , » എം.കുഞ്ഞിക്കണ്ണന്‍ നായര്‍ പെരുമ്പള നിര്യാതനായി

എം.കുഞ്ഞിക്കണ്ണന്‍ നായര്‍ പെരുമ്പള നിര്യാതനായി

Written By Muhimmath News on Wednesday, 17 May 2017 | 18:56

പെരുമ്പള: ആദായ നികുതി വകുപ്പിലെ ഇന്‍സ്‌പെകടറായിരുന്ന മാളിയേക്കല്‍ അശ്വതി നിലയത്തിലെ എം,കുഞ്ഞിക്കണ്ണന്‍ നായര്‍ (67) നിര്യാതനായി. ഭാര്യ: പുഷ്പ മണി. മക്കള്‍: എം.അജിത്കുമാര്‍ (ദുബായ്), എം.ആശ (മൈസൂര്‍). മരുമക്കള്‍: എം.അജിത (അധ്യാപിക, ദേളി സഅദിയ കോളേജ്), വേണുഗോപാലന്‍ മൈസൂര്‍, സഹോദരങ്ങള്‍: യു.കുട്ടന്‍, മാധവന്‍, കൃഷ്ണന്‍, ചന്ദ്രന്‍, ശ്യാമള, ചന്ദ്രിക, സരസ്വതി .
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved