Latest News :
Home » , , » കോടതിയലക്ഷ്യക്കേസില്‍ ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ മാപ്പ് ചോദിച്ചു

കോടതിയലക്ഷ്യക്കേസില്‍ ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ മാപ്പ് ചോദിച്ചു

Written By Muhimmath News on Monday, 8 May 2017 | 12:39

തിരുവനന്തപുരം: സെന്‍കുമാര്‍ കേസിലെ കോടതിയലക്ഷ്യം നാളെ പരിഗണിക്കാനിരിക്കെ ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ മാപ്പപേക്ഷ നല്‍കി. നിരുപാധികം മാപ്പ് അപേക്ഷിച്ച് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

നിര്‍ദേശം പാലിക്കന്നതില്‍ വീഴ്ച പറ്റിയെങ്കില്‍ മാപ്പ് ചോദിക്കുന്നു. വിധി നടപ്പാക്കാന്‍ വൈകിയത് നിയമോപദേശം കാത്തിരുന്നതിനാലെന്നും കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും നളിനി നെറ്റോ ആവശ്യപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved