ദുബൈ: ചൗക്കി ബദര്‍ നഗര്‍ യു.എ.ഇ ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം സലാം കസ്സു വിന്റെ അധ്യക്ഷതയില്‍ ദുബായിയില്‍ നടന്നു. ആബിദ് തങ്ങള്‍, റഫീഖ് ചൗക്കി, അബ്ദുള്‍ റഹ്മാന് അക്കര, അബ്ദുള്‍ ഹ്മൊന് തുദുര്, ഹനീഫ് ആദൂര്‍, അന്‍വര്‍ കൊയിലാണ്ടി എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരാവാഹികളായി ആബിദ് തങ്ങള്‍ പ്രസിഡണ്ട്, ആഷിഖ് അബ്ബാസ് ജനറല്‍ സെക്രട്ടറി, റഫീഖ് ചൗക്കി യെ ട്രഷററായും തെരെഞ്ഞെടുത്തു.
മറ്റ് ഭാരാവാഹികള്‍: അബ്ദുള്‍ റഹിമാന്‍ അക്കര, അബ്ദുള്‍ റഹിമാന്‍ തുദുര് (വൈസ് പ്രസി.), ഹനീഫ് ആദൂര്‍, അന്‍വര്‍ കൊയിലാണ്ടി, സമീര്‍ മുള്‍ട്ടാന്‍, സവാദ് പെരിയടുക്ക (ജോ.സെക്ര.).
Post a Comment