Latest News :
Home » , » സി.പി.ഐ.എം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

സി.പി.ഐ.എം പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു

Written By Muhimmath News on Tuesday, 9 May 2017 | 18:47























വിദ്യാനഗര്‍: സിപിഐ(എം) ചേരൂര്‍ ബ്രാഞ്ച് അംഗം കെ കെ ചേരൂര്‍ പത്തായപ്പുര പി കാര്‍ത്തികേയന്‍ (34) അന്തരിച്ചു. നിര്‍മ്മാണ ജോലിക്കിടെ കുഴഞ്ഞു വീണ് മരണപ്പെടുകയായിരുന്നു. പരേതരായ മെദുവില്‍ പത്തായപ്പുര കുഞ്ഞിരാമന്‍ നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ വിനീത. മകന്‍ ശ്രീഹരി. സഹോദരങ്ങള്‍ ഗംഗാധരന്‍ പി, വിശ്വംഭരന്‍, വിജയന്‍, സജിദേവി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved