Latest News :
Home » , » ബദിയടുക്ക ദാറുല്‍ ഇഹ്‌സാനിന് പുതിയ സാരഥികള്‍

ബദിയടുക്ക ദാറുല്‍ ഇഹ്‌സാനിന് പുതിയ സാരഥികള്‍

Written By Muhimmath News on Saturday, 6 May 2017 | 12:29























ബദിയടുക്ക: ഹസനാബാദ് ദാറുല്‍ ഇഹ്‌സാന്‍ എജ്യൂക്കേഷനാല്‍ സെന്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദാറുല്‍ ഇഹ്‌സാനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം സയ്യിദ് യു.പി.അലവിക്കോയ തങ്ങള്‍ അല്‍ ജിഫ്‌രി അര്‍ളടുക്ക ആധ്യക്ഷ്തയില്‍ മുഹമ്മദ് റഫീഖ് സഅദി ദേലംപാടി ഉദ്ഘാടനം ചെയ്തു.

സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, ബി.എസ്.അബ്ദുല്ലകുഞ്ഞി ഫൈസി, എം.പി.അബ്ദുല്ല ഫൈസി നെക്രാജ്, ഇബ്രാഹീം സഖാഫി കര്‍ന്നൂര്‍, അബൂ ബക്ര്! കാമില്‍ സഖാഫി, ഹമീദ് ഹാജി ചെടേക്കാല്‍, എ.കെ.സഖാഫി കന്യാന, ഉമര്‍ അന്നടുക്കം, സിദ്ധീഖ് പൂത്തപ്പലം സംബന്ധിച്ചു.
ബഷീര്‍ സഖാഫി കൊല്യം സ്വാഗതവും കെ.എച്.അബ്ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സയ്യിദ് യു.പി. അലവിക്കോയ തങ്ങള്‍ അല്‍ ജിഫ്‌രി അര്‍ളടുക്ക(പ്രസിഡന്റ്), സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം(ജന.സെക്ര.) ഹമീദ് ഹാജി ചെടേക്കാല്‍(ട്രഷ.), ബി.എസ്. അബ്ദുല്ലകുഞ്ഞി ഫൈസി, എം.പി.അബ്ദുല്ല ഫൈസി, ഇബ്‌റാഹീം സഖാഫി കര്‍ന്നൂര്‍ (വൈ.പ്രസി.)ബഷീര്‍ സഖാഫി കൊല്യം(വര്‍ക്കിംഗ് സെക്ര.) കെ.എച്.അബ്ദുല്ല മാസ്റ്റര്‍, ഉമര്‍ അന്നടുക്കം(സെക്ര.)

പ്രവര്‍ത്തക സമിതി:
പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മളി അബ്ദുല്ല ഹാജി, എ.കെ.സഖാഫി കന്യാന, റഫീഖ് സഅദി ദേലംപാടി, ജമാലുദ്ധീന്‍ സഖാഫി ആദൂര്‍, അബൂ ബക്ര്! കാമില്‍ സഖാഫി, ഇബ്‌റാഹീം സഖാഫി അര്‍ളടുക്ക, സിദ്ധീഖ് പൂത്തപ്പലം, അബ്ദുല്‍ ഖാദര്‍ കൊല്യം, അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved