Latest News :
Home » , » ദുബൈയില്‍ മുഹിമ്മാത്ത് മാസാന്ത സ്വലാത്ത് 19ന്

ദുബൈയില്‍ മുഹിമ്മാത്ത് മാസാന്ത സ്വലാത്ത് 19ന്

Written By Muhimmath News on Thursday, 18 May 2017 | 19:26

ദുബൈ: മുഹിമ്മാത്ത് ദുബൈ കമ്മിറ്റി മാസാന്തം നടത്തി വരാറുള്ള സ്വലാത്തും പ്രാര്‍ത്ഥന സദസ്സും 2017 മെയ് 19വെള്ളിയാഴ്ച രാത്രി ഇശാനിസ്‌കാരത്തിന് ശേഷം ദേര ഫിര്‍ജിമുറാര്‍ ഗാലക്‌സി സൂപ്പര്‍ മാര്‍ക്കറ്റിന് സമീപം മുഹിമ്മാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പരിപാടിയില്‍ പ്രമുഖ സാദാത്തുക്കളും നേതാക്കളും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved