Latest News :
Home » , » യു.എ.ഇ. എരിയാല്‍ ജമാഅത്ത് കമ്മറ്റി സ്വീകരണം വെള്ളിയാഴ്ച

യു.എ.ഇ. എരിയാല്‍ ജമാഅത്ത് കമ്മറ്റി സ്വീകരണം വെള്ളിയാഴ്ച

Written By Muhimmath News on Friday, 12 May 2017 | 11:01























ദുബായ്:  എരിയാല്‍ ജമാഅത്ത് ഖത്തീബ് കെ.എം.കെ. മദനി ഉസ്താദിന് യു.എ.ഇ. എരിയാല്‍ ജമാഅത്ത് കമ്മറ്റി സ്വീകരണം  നല്‍കുന്നു. യു.എ.ഇ. എരിയാല്‍ ജമാഅത്ത് കമ്മറ്റി
വെള്ളിയാഴ്ച രാത്രി 7:30ന് നാസിര്‍ സ്‌ക്വയറിലുള്ള ഫ്‌ലോറ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ നല്‍കുന്ന സ്വീകരണത്തില്‍ യു എ ഇ എരിയാല്‍ ജമാഅത്ത് ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved