Latest News :
Home » » വോളിബോള്‍ താരം ലത്തീഫ് എരിയാലിനെ ഇ.വൈ.സി.സി ആദരിച്ചു

വോളിബോള്‍ താരം ലത്തീഫ് എരിയാലിനെ ഇ.വൈ.സി.സി ആദരിച്ചു

Written By Muhimmath News on Friday, 12 May 2017 | 10:24























എരിയാല്‍ : വോളിബോള്‍ രംഗത്തെ താരമായ ലത്തീഫ് എരിയാലിനെ ഇ.വൈ.സി.സി എരിയാല്‍ ആദരിച്ചു. ഇ.വൈ.സി.സി എരിയാല്‍ സംഘടിപ്പിച്ച എരിയാല്‍ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണ്‍ ഉദ്ഘാടന വേളയില്‍ നടന്ന ചടങ്ങില്‍ കാര്‍ റേസിംഗ് രംഗത്ത് രാജ്യത്തിന്റെ അഭിമാനമായ് മാറിയ മൂസ ശരീഫ് ലത്തീഫ് എരിയാലിനെ പൊന്നാടയണിഞ്ഞ് ആദരിച്ചു.

ഇ.വൈ.സി.സിയുടെ അനുമോദനവും അദ്ദേഹം ലത്തീഫ് എരിയാലിന് കൈമാറി.പോസ്റ്റ് മുഹമ്മദ് കുഞ്ഞി, അബ്ഷീര്‍ എ.ഇ, സമീര്‍ ഇ.എം, റഹീം എരിയാല്‍ , ഖലീല്‍ മലബാര്‍, നിസാര്‍ ചെയ്ച, അസീസ് കടപ്പുറം, ഖലീല്‍ എരിയാല്‍,ജംഷീര്‍ എരിയാല്‍, ശുക്കൂര്‍ എരിയാല്‍, അസീസ് മല്ലം തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved