Latest News :
Home » , » എരിയാല്‍ ജമാഅത്ത് ഖത്തീബിന് ഹൗസ് ഓഫ് ഇ വൈ സി സി സ്വീകരണം നല്‍കും

എരിയാല്‍ ജമാഅത്ത് ഖത്തീബിന് ഹൗസ് ഓഫ് ഇ വൈ സി സി സ്വീകരണം നല്‍കും

Written By Muhimmath News on Monday, 15 May 2017 | 10:10























ദുബായ്: യു.എ.ഇ. ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ എരിയാല്‍ ജമാഅത്ത് ഖത്തീബ് കെ.എം.കെ മദനി ഉസ്താദിന്  തിങ്കളാഴ്ച രാത്രി 12 മണിക്ക് ഹൗസ് ഓഫ് ഇ.വൈ.സി.സി ഓഫീസില്‍ സ്വീകരണം നല്‍കുന്നു. സ്വീകരണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് ഹൗസ് ഓഫ് ഇ.വൈ.സി.സി സെക്രട്ടറി ജംഷീര്‍ എരിയാല്‍ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved