Latest News :
Home » » കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

Written By Muhimmath News on Thursday, 11 May 2017 | 21:42

കോട്ടയം: കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച ബി.ജെ.പി ഹര്‍ത്താല്‍. കുമരകം ഗ്രാമ പഞ്ചായത്ത് അംഗങ്ങളെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved