Latest News :
Home » , » ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം 15ന്; ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം 15ന്; ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

Written By Muhimmath News on Wednesday, 10 May 2017 | 11:16

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കും. 15 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ആണ് ഫലം പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്ററിയില്‍ 80.94 ആയിരുന്നു വിജയശതമാനം. 9 സൈറ്റുകളില്‍ നിന്ന് ഹയര്‍ സെക്കന്ററിയുടെ ഫലം അറിയാം

ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍
www.kerala.gov.in
www.dhsekerala.gov.in
www.result.itschool.gov.in
www.keralaresults.nic.in
www.cdit.org
www.examresults.kerala.gov.in
www.prd.kerala.goc.in
www.result.nic.in
www.educationkerala.gov.in

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved