Latest News :
Home » , » വീട്ടമ്മയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

വീട്ടമ്മയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

Written By Muhimmath News on Saturday, 13 May 2017 | 20:27

തൃക്കരിപ്പൂര്‍: ഒളവറയിലെ റിട്ട. അദ്ധ്യാപകന്‍ എന്‍. രവീന്ദ്രന്റെ ഭാര്യ ആര്‍.രുഗ്മിണി (56) യെ ഒളവറ റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച
നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ ഒളവറ ഗേറ്റിന് തെക്കുഭാഗത്തായാണ് മൃതദേഹം കണ്ടത്. മക്കള്‍: രജനി ലാവണ്യ(പൊതാവൂര്‍), രഞ്ജിനി (പിലിക്കോട്), രഞ്ജിത്ത് (മലേഷ്യ). മരുമക്കള്‍: പുഷ്പരാജ് (പിലിക്കോട്), സുരേഷ് കുമാര്‍ (പൊതാവൂര്‍), അഴകി (കൊല്ലം). സഹോദരങ്ങള്‍: കൃഷ്ണന്‍, യശോദ, സരോജിനി. ചന്തേര പോലീസ് ഇന്‍ക്വിസ്റ്റ് നടത്തി. പരിയാരം മെഡിക്കല്‍കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved