Latest News :
Home » , » പൊതുമാപ്പ്: ഐ.സി.എഫ് അമാംമ്ര യുണിറ്റ് വിമാന ടിക്കറ്റ് നല്‍കി

പൊതുമാപ്പ്: ഐ.സി.എഫ് അമാംമ്ര യുണിറ്റ് വിമാന ടിക്കറ്റ് നല്‍കി

Written By Muhimmath News on Saturday, 27 May 2017 | 10:49
























ദമ്മാം: ഐ.സി.എഫ്‌സ്വാന്തനം പദ്ധതിയുടെ ഭാഗമായി  , അമാംമ്ര യുണിറ്റ് പൊതുമാപ്പിലൂടെ നാട്ടിലേക്ക് പോവുന്നവര്‍ക്ക്  വിമാന ടിക്കറ്റ് നല്‍കി. 

 അമാംമ്ര യുണിറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ഐ.സി.എഫ് ദമ്മാം സെന്‍ട്രല്‍ ദാഇ ശിഹാബുദ്ധീന്‍ ഹിമമി വിമാന ടിക്കറ്റ് കൈമാറി.
യോഗത്തില്‍ ഹൈദര്‍ അന്‍വരി, മുഹമ്മദ് ഫൈസി  സൈദലവി പട്ടാമ്പി, റാഷിദ് കാസര്‍ഗോഡ്, മജീദ് നടുവില്‍, അലിവേങ്ങര, സുല്‍ഫീക്കര്‍ എന്നിവര്‍ സംബന്ധിച്ചു .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved