Home »
Kasaragod
» ഐ എന്‍ എല്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
ഐ എന്‍ എല്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
കാഞ്ഞങ്ങാട്: ഐ.എന്‍.എല്‍ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു. പ്രസിഡണ്ട് :അബ്ദുല്ല ബില്‍ ടെക്, വൈസ്പ്രസി: പാറക്കാട്ട് കുഞ്ഞാമദ് ഹാജി, മുഹമ്മദ്പി സദ്ദാംമുക്ക്, ഹസൈനാര്‍ സഹായി. ജനറല്‍ സെക്രട്ടറി; അബ്ദുള്‍ റഹിമാന്‍ കൊളവയല്‍, ജോ. സെക്രട്ടറിമാര്‍: അബൂബക്കര്‍ സദ്ദാംമുക്ക്, നാസര്‍. ഇ.എല്‍. ട്രഷറര്‍: മുത്തലിബ് എം.ബാവ കൂളിയങ്കാല്‍. സുബൈര്‍ പടുപ്പ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Post a Comment