Latest News :
Home » » ഐ.എന്‍.എല്‍ ഉദുമ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ഐ.എന്‍.എല്‍ ഉദുമ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Written By Muhimmath News on Wednesday, 10 May 2017 | 18:29



ഉദുമ: ഐ.എന്‍.എല്‍ ഉദുമ മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു എം എ ലത്തീഫ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മണ്ഡലം കൗണ്‍സില്‍ യോഗം പി എ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ റഹിമാന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. അസീസ് കടപ്പുറം, മൊയ്തീന്‍ കുഞ്ഞി കളനാട്, സുബൈര്‍ പടുപ്പ്, കപ്പണ മുഹമ്മദ് കുഞ്ഞി, കെ എം കെ റഷീദ്, റഹിം ബെണ്ടിച്ചാല്‍, അബൂബക്കര്‍ പൂച്ചക്കാട്, ഹനീഫ ഹദ്ധാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഭാരവാഹികള്‍, പ്രസിഡണ്ട്: മൊയ്തു കെ.എം.ഹദ്ദാദ് നഗര്‍, വൈ: പ്രസിഡണ്ടുമാര്‍: ബഡുവന്‍ ചാല്‍ക്കര, ഹമീദ് തായത്ത്, ഖാദര്‍ തൊട്ടി, അസീസ് ചെമ്പിരിക്ക. ജന:സെക്രട്ടറി കെ.കെ.ബഷീര്‍ പാക്യാര, സെക്രട്ടറിമാര്‍ : ശാഫി കണ്ണമ്പള്ളി, റഹീം കരിവേടകം, അബ്ദുള്‍ റഹിമാന്‍ ഹദ്ദാദ് നഗര്‍, റഹ് മാന്‍ തുരുത്തി. ട്രഷറര്‍ കെ.എം.കെ.റഷീദ് കളനാട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved