കാസര്‍കോട്:. ചെമ്മനാട് കൈന്താര്‍ ഹൗസിലെ പരേതരായ അബൂബക്കര്‍ -ബീഫാത്തിമ ദമ്പതികളുടെ മകളും അബൂബക്കറിന്റെ (ബംഗ്ലൂരു) ഭാര്യയുമായ കെ ജമീല(55) അന്തരിച്ചു. അസുഖത്തേ തുടര്‍ന്ന് തളങ്കര മാലിക്ദിനാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
മക്കള്‍; റസീന, നസീറ, റഹ് മത്തുന്നിസ. മരുമക്കള്‍: മൊയ്തീന്‍കുട്ടി, അഷ്റഫ് ചെമനാട്, ഹബീബ് മംഗളൂരു. സഹോദരന്: അഷ്റഫ് കൈന്താര്‍ (വീക്ഷണം റിപ്പോര്‍ട്ടര്‍ കാസര്‍കോട്). ഖബറടക്കം ചെമ്മനാട് ജുമാമസ്ജിദ് അങ്കണത്തില്‍ നടക്കും.
Post a Comment