Latest News :
Home » , » കാവുഗോളി ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍

കാവുഗോളി ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍

Written By Muhimmath News on Monday, 8 May 2017 | 18:43



ചൗക്കി: കാവുഗോളി ചൗക്കി നൂറുല്‍ ഹുദാ ജമാഅത്ത് കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. നാം ഹനീഫ് സ്വാഗതം പറഞ്ഞു. യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ (പ്രസിഡന്റ്), ബഷീര്‍ മൂപ്പ (ജനറല്‍ സെക്രട്ടറി), സ്വാലിഹ് മൗലവി (ട്രഷറര്‍), ഹമീദ് പടിഞ്ഞാര്‍, കരീം മയില്‍പാറ (വൈസ് പ്രസിഡന്റുമാര്‍), ജീലാനി കല്ലങ്കൈ, സത്താര്‍ ഡാന്‍ഡി (ജോയിന്റ് സെക്രട്ടറിമാര്‍).
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved