Latest News :
Home » , » മൊഗ്രാല്‍ പുത്തൂരില്‍ കലാനിശ വെള്ളിയാഴ്ച

മൊഗ്രാല്‍ പുത്തൂരില്‍ കലാനിശ വെള്ളിയാഴ്ച

Written By Muhimmath News on Tuesday, 16 May 2017 | 19:26

മൊഗ്രാല്‍ പുത്തൂര്‍: മര്‍ക്കസുല്‍ മൈമന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സമ്മര്‍ കാമ്പയിന്‍ 2017 ന്റെ ഭാഗമായി ഇശലുകള്‍ വിരിയുന്ന കലാനിശ 19/05/2017 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ വെച്ച് നടക്കും.

ശുകൂര്‍ ഇര്‍ഫാനി, മാസ്റ്റര്‍ സിറാജുല്‍ അന്‍വര്‍, മാസ്റ്റര്‍ ശാഹിന്‍ ബാബു താനൂര്‍, മാസ്റ്റര്‍ ആദില്‍ പാനൂര്‍, റുഫൈദ് മൈമന്‍, തന്‍സീം മൈമന്‍, ജാഫര്‍ മൈമന്‍ തുടങ്ങിയവര്‍ അണിനിരക്കും. സമാപന ദുആ മര്‍കസുല്‍ മൈമന്‍ വിദ്യാര്‍ത്ഥി സയ്യിദ് ബദ്‌റുദ്ധീന്‍ ഹാശിം തങ്ങള്‍ നിര്‍വഹിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved