Latest News :
Home » , , » അടുത്ത ഹജ്ജിന് കരിപ്പൂരില്‍ നിന്ന് പുറപ്പെടാം; വലിയ വിമാനമിറക്കാന്‍ അനുമതി

അടുത്ത ഹജ്ജിന് കരിപ്പൂരില്‍ നിന്ന് പുറപ്പെടാം; വലിയ വിമാനമിറക്കാന്‍ അനുമതി

Written By Muhimmath News on Tuesday, 2 May 2017 | 10:37

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. 

മുഖ്യമന്ത്രിയെ വ്യോമയാന മന്ത്രാലയം വിവരം അറിയിച്ചതായി മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ഇതോടെ അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് തന്നെ പുറപ്പെടും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved