Latest News :
Home » » കൊടിയമ്മ ജമാഅത്തുല്‍ മുസ്ലിമീന്‍ യു.എ.ഇ കമ്മിറ്റി

കൊടിയമ്മ ജമാഅത്തുല്‍ മുസ്ലിമീന്‍ യു.എ.ഇ കമ്മിറ്റി

Written By Muhimmath News on Thursday, 11 May 2017 | 18:49



ദുബൈ: കൊടിയമ്മ ജമാഅത്തുല്‍ മുസ്ലിമീന്‍ യു.എ.ഇ.കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ദേര ഹാളില്‍ ഇദ്ധീന്‍ കുഞ്ഞി കല്ലപ്പിലാവിന്റെ അദ്യക്ഷതയില്‍ ചേര്‍ന്നു. ശാഹുല്‍ ഹമീദ് സഅദി യോഗം ഉദ്ഘാടനം ചെയ്തു. കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്: ഇഖ്ബാല്‍ അബ്ദുല്ല താഴെ, ജനറല്‍ സെക്രട്ടറി: സി.എം അബ്ബാസ് കൊടിയമ്മ, ട്രഷറര്‍: മഹ്മൂദ് ഉജാര്‍ എന്നിവരെയും വൈ.പ്രസിഡണ്ടായി ശാഫി ഉമ്മര്‍ മങ്ങലപ്പാടി, ഇദ്ദീന്‍ കുഞ്ഞി കല്ലപ്പിലാവ്, ജോ.സെക്രട്ടറിമാരായി ഇബ്രാഹിം എംസി ചിര്‍ത്തോടി, അബ്ദുറഹ്മാന്‍ കുതിരക്കണ്ടം, ഉമ്മര്‍ ദര്‍ബാര്‍കട്ട എന്നിവരെയും തിരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved