Latest News :
Home » , » 'ജലം ജാഗ്രതയോടെ' കൈ പുസ്തകം പ്രകാശനം ചെയ്തു

'ജലം ജാഗ്രതയോടെ' കൈ പുസ്തകം പ്രകാശനം ചെയ്തു

Written By Muhimmath News on Monday, 8 May 2017 | 17:53

മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സമ്മര്‍ കാമ്പയിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ജലം ജാഗ്രതയോടെ' എന്ന കൈപുസ്തകം സയ്യിദ് ഷറഫുദ്ദീന്‍ തങ്ങളില്‍ നിന്ന് നസീര്‍ കാസ്‌കോ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ഹാശിര്‍ ബള്ളൂരാണ് രചയിതാവ്. സംഘമത്തില്‍ സഈദ് സഅദി കോട്ടക്കുന്ന്, റസാഖ് സഖാഫി കോട്ടക്കുന്ന്, സലാം സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved