Latest News :
Home » » അനധികൃതമായി കടത്തുകയായിരുന്ന ആറ് ലോഡ് മണലും നികുതി വെട്ടിച്ച് കടത്തിയ ഒരു ലോഡ് കോഴിയും പിടികൂടി

അനധികൃതമായി കടത്തുകയായിരുന്ന ആറ് ലോഡ് മണലും നികുതി വെട്ടിച്ച് കടത്തിയ ഒരു ലോഡ് കോഴിയും പിടികൂടി

Written By Muhimmath News on Tuesday, 9 May 2017 | 10:38

കുമ്പള: അനധികൃതമായി കടത്തുകയായിരുന്ന ആറ് ലോഡ് മണല്‍ കുമ്പള പോലിസ് പിടികൂടി. ആരിക്കാടി, കുമ്പള എന്നിവിടങ്ങളില്‍ വച്ചാണ് മണല്‍ പിടികൂടിയത്. മണല്‍ കയറ്റിയ നാല് ടോറസ് ലോറികളും രണ്ട് ടിപ്പര്‍ ലോറികളുമാണ് പിടികൂടിയത്. 
കര്‍ണാടകയില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന 108 പെട്ടി കോഴികളും പിടികൂടി. 79,670 രൂപ പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved