Latest News :
Home » » വീട്ടില്‍ മദ്യവില്‍പ്പന; കുമ്പഡാജെ സ്വദേശി അറസ്റ്റില്‍

വീട്ടില്‍ മദ്യവില്‍പ്പന; കുമ്പഡാജെ സ്വദേശി അറസ്റ്റില്‍

Written By Muhimmath News on Friday, 19 May 2017 | 18:49

ബദിയടുക്ക: വീട് കേന്ദ്രീകരിച്ചുള്ള മദ്യവില്‍പ്പന പിടിച്ചു. ഒരാള്‍ അറസ്റ്റില്‍. കുമ്പഡാജെ കൈലാസ് നഗറിലെ ചന്തുമണിയാണി(55)യാണ് അറസ്റ്റിലായത്. ഇവിടെ വീട് കേന്ദ്രീകരിച്ച് മദ്യവില്‍പന നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റെനി ഫെര്‍ണാണ്ടസ് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. 1.950 ലിറ്റര്‍ കേരള നിര്‍മ്മിത വിദേശമദ്യമാണ് കണ്ടെത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved