Latest News :
Home » , , » അഹ്ദലിയ്യ മദ്‌റസ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തു

അഹ്ദലിയ്യ മദ്‌റസ കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്തു

Written By Muhimmath News on Wednesday, 3 May 2017 | 10:16























പുത്തിഗെ: മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ സ്ഥാപിച്ച, മുഹിമ്മാത്ത് എ.കെ.ജി. നഗറിലുള്ള പുനര്‍ നിര്‍മിച്ച അഹ്ദലിയ്യ മദ്‌റസയുടെ ഉദ്ഘാടനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. 

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഹംസ സഖാഫി കുട്ടശ്ശേരി, അശ്‌റഫ് സഖാഫി പ്രസംഗിച്ചു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതവും സയ്യിദ് അഹ്മദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved