Latest News :
Home » , » മള്ഹര്‍ ദഅ്‌വാ ഇന്റര്‍വ്യു തിങ്കളാഴ്ച

മള്ഹര്‍ ദഅ്‌വാ ഇന്റര്‍വ്യു തിങ്കളാഴ്ച

Written By Muhimmath News on Saturday, 13 May 2017 | 20:21

മഞ്ചേശ്വരം:മള്ഹര്‍ ഇന്‍സിറ്റിയൂറ്റ് ഓഫ് ഇസ്ലാമിക് ദഅ്‌വയുടെ 9 വര്‍ഷത്തേക്കുള്ള (മുതവ്വല്‍+പിജി) കോര്‍സിനുള്ള ഇന്റര്‍വ്യു 15ന് തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് മള്ഹര്‍ ക്യംപസില്‍ നടക്കും. എസ് എസ് എല്‍ സിയില്‍ ഉന്നത മാര്‍ക്ക് നേടി വിജയിച്ച ഏതാനും വിദ്യാര്‍ഥികള്‍ക്കവസരം. താല്‍പര്യമുള്ളവര്‍ കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് അഡ്മിനിസിട്രേറ്റര്‍ ഹസന്‍ സഅദി അല്‍-അഫ്‌ളലി പുഞ്ചാവി, പ്രിന്‍സിപ്പാള്‍ അനസ് സിദ്ധീഖി ശിറിയ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747650931, 9495869581, 9745115513, 8891001205 നമ്പറില്‍ ബന്ധപ്പെടുക.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved